അറിയിപ്പ്
എഞ്ചിനീയറിംഗ് ഓപ്ഷൻ സെൻറ്റർ ആരംഭിച്ചു
കണ്ണൂർജില്ലയിലെ KEAM ഔദ്യോഗിക ഹെൽപ്ഡെസ്‌ക് തലശ്ശേരിഎഞ്ചിനീയറിംഗ് കോളേജിൽപ്രവർത്തനം തുടങ്ങി.രാവിലെ പത്തുമണി മുതൽ വൈകിട്ട് നാല്മണിവരെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈസേവനംപ്രയോജനപ്പെടുത്താംഎഞ്ചിനീയറിം മെഡിക്കൽപ്രവേശന പരീക്ഷയുടെ ഓപ്ഷൻ നൽകാനും, സംശയങ്ങൾ ദുരീകരിക്കാനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് :
Mob:6238340901